പതിനാറുകാരിക്ക് നേരെ ട്രെയിനില്‍ അതിക്രമം; ആറു പേര്‍ക്കെതിരെ പോക്സോ കേസ്, പ്രതികള്‍ 50 വയസിനു മേല്‍ പ്രായമുള്ളവര്‍
ട്രെയിനില്‍ പതിനാറുകാരിയെ അതിക്രമം നടത്തിയ ആറുപേര്‍ക്കെതിരെ പോക്സോ കേസ്. തൃശൂര്‍ റെയില്‍വേ പോലീസാണ് കേസെടുത്തത്. അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതികള്‍ എല്ലാവരും 50 വയസിനു മേല്‍ പ്രായമുള്ളവരാണ്. ശനിയാഴ്ച വൈകിട്ട് എറണാകുളത്തു നിന്ന് ഗുരുവായൂര്‍ എക്സ്പ്രസില്‍ തൃശൂരിലേക്ക് യാത്ര […]