പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവരാണെന്ന് ബിജെപി നേതാവ്
പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവരാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . ശബരിമല ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഭക്തരെ കൂട്ടി ബഹുജന മുന്നേറ്റം നടത്തുക എന്നതാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. പന്തളത്ത് സംഗമം നടത്തുന്നവർ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി രംഗത്ത് ഇറങ്ങിയവരാണെന്നും കുമ്മനം […]







