10 വര്‍ഷം ജയിലില്‍ കിടന്നാലും പിന്നോട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
10 വര്‍ഷം ജയിലില്‍ കിടന്നാലും സംസ്ഥാന സര്‍ക്കാറിനെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. കറുത്ത തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. അതിന്റെ പേരില്‍ പൊലീസ് കള്ളക്കേസെടുത്തു. താനടക്കം ജയിലില്‍ പോകേണ്ട സാഹചര്യമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒമ്ബത് ദിവസമല്ല 10 വര്‍ഷം ശിക്ഷ ലഭിച്ചാലും […]







