നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കില്‍ നാലര കോടി രൂപ തട്ടി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലൻസ് കേസ്
നെടുങ്കണ്ടം ഡീലേഴ്സ് കോപ്പറേറ്റിവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിജിലൻസ് കേസ്. മുൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ് . ബാങ്കില്‍ നിന്ന് നാലര കോടി രൂപ തട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകരാണ് രംഗത്ത് വന്നത്. […]







