നടന് അല്ലു അര്ജുന് അറസ്റ്റില്‍.പുഷ്പ 2 ദ റൂൾ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രശസ്ത തെലുങ്ക് താരത്തെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത് . ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഡിസംബർ 4 ന് ഹൈദരാബാദിൽ മരിച്ചത് […]