ജസ്റ്റിസ് ഫോർ ഡോ. വന്ദനദാസ് ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആൻറ് ഹെൽത്ത് വർക്കേഴ്സ് എന്ന മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ 16ന് രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം അനുഷ്ഠിക്കും.സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനാണ് […]







