ഗോവയില്‍ ലഹരി മരുന്നുമായി ഒളിമ്പിക് മെഡല്‍ ജേതാവായ റഷ്യന്‍ വനിത പിടിയില്‍
ഒളിമ്പിക് മെഡല്‍ ജേതാവായ റഷ്യന്‍ നീന്തല്‍ താരം ഗോവയില്‍ ലഹരിമരുന്നുമായി പിടിയില്‍. ഷ്യന് നീന്തല്‍ താരമായ സ്വെറ്റ്ലാന വാര്ഗനോവയാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മുന്‍ റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനായ ആന്ദ്രേ, ഗോവ സ്വദേശിയായ ആകാശ് എന്നിവരെയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് മൂവരെയും പിടികൂടിയതെന്ന എന്‍സിബി അറിയിച്ചു. പ്രതികളില്‍നിന്ന് 88 […]







