ഇന്ത്യൻ എണ്ണക്കമ്ബനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ ഉപരോധത്തിനു പിന്നാലെ കമ്ബനിക്കുള്ള എണ്ണ വിതരണം നിർത്തി സൗദി അരാംകോ. തുടർന്ന് ഇറാഖ് എണ്ണക്കമ്ബനി സൊമോ(SOMO)യും ഇന്ത്യയിലേക്കുള്ള വിതരണം നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഷിപ്പിങ് രേഖകളനുസരിച്ച് ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വിതരണം നടത്തിയില്ല. മൂന്ന് ലക്ഷം ബാരല്‍ എണ്ണയാണ് സൗദിയും ഇറാഖും ഇന്ത്യയിലെത്തിച്ചിരുന്നത്. റഷ്യൻ സർക്കാരുമായി […]







