മൂന്നാം ദിവസവും കളക്ഷനില്‍ മുന്നേറി നിവിന്‍ പോളി ചിത്രം പടവെട്ട്. ഞായറാഴ്ച ഏറ്റവും കൂടുതല്‍ ഹൗസ്ഫുള് ഷോകള്‍ പടവെട്ടിന് ലഭിച്ചു. ദീപാവലി അവധിയായതിനാല്‍ തിങ്കളാഴ്ചയും മികച്ച ഓപ്പണിങ് ചിത്രത്തിനുണ്ട്. 20 കോടിയോളം രൂപയുടെ പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം മൂന്ന് ദിവസത്തെ കളക്ഷനോടെ സൂപ്പര്‍ ഹിറ്റ് പദവി നേടിക്കഴിഞ്ഞു. നെറ്റ്ഫ്ലിക്സ്, സൂര്യ ടിവി […]







