ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്കിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു പ്രതികളെയും ഒക്ടോബര്‍ 26-ാം തിയതി വരെ റിമാന്‍ഡ് ചെയ്തത്. ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ലൈലയെ വനിതാ ജയിലിലേക്ക് മാറ്റും. പ്രതികളെ […]







