ജമ്മു കാശ്മീര്‍ ജയില്‍ ഡിജിപി സുഹൃത്തിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
ജമ്മു കാശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് ലാഹിയയെ സുഹൃത്തിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശരീരത്ത് പൊള്ളലേറ്റ പാടുകളോടെയും കഴുത്തറുത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വിഷാദ രോഗിയായിരുന്ന ഇയാളെ കാണാതായിട്ടുണ്ട്. കെച്ചപ്പ് കുപ്പി പൊട്ടിച്ച് ലാഹിയയുടെ കഴുത്തില്‍ കുത്തിയിറക്കിയ നിലയിലായിരുന്നു. ലാഹിയയുടെ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ […]







