കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ശശി തരൂര്‍
രണ്ട് പതിറ്റാണ്ടിനു ശേഷം നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരെഞ്ഞൈടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എം പി എം പി ശശി തരൂര്‍. രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണയുണ്ട്. കേരളത്തില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ മാധ്യമങ്ങളെ അറിയിച്ചു. നിലവില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും എം പി ശശി തരൂരും മാത്രമാണ് മത്സര […]







