അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം നല്കാന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നില്‍ ഹാജരായി നടന് ശ്രീനാഥ് ഭാസി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നടന് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്. ശ്രീനാഥ് ഭാസിയുടെ ഭാരത്തു നിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതനുസരിച്ചാാണ് നടനോട് […]







