സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നിലവില്‍ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ ആദ്യമേ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്നാണ് […]







