ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതോടെ ഡ്രൈവര്‍മാര്‍ ബസോടിച്ചത് ഹെല്‍മെറ്റ് ധരിച്ച്. പന്തളത്തും ആലുവയിലുമാണ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ബസോടിച്ചത്. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ വൈറലായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കണ്ണൂര്‍ വളപട്ടണത്ത് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി […]







