ഒന്റാറിയോയിൽ സ്കൈ ഡൈവിങ്ങിനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം. കാനഡയിലെ ഒന്റാറിയോയിലാണ് അപകടം നടന്നത്. പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതായിരുന്നു അപകടത്തിനു കാരണം. സാമൂഹ്യമാധ്യമങ്ങളില്‍ പത്തു ലക്ഷത്തിലധികം ആരാധാകരുള്ള തന്യാ പര്ദാസിയാണ് മരിച്ചത്. 21 വയസായിരുന്നു. ടൊറന്റോ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാണ് തന്യ. തന്യയുടെ ആദ്യ സ്കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ഒറ്റയ്ക്കു […]







