മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയ്ക്ക് ലഭിച്ച രമണ്‍ മാഗ്സാസെ പുരസ്കാരം സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിപാ, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിലും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഫലപ്രദമായി എത്തിക്കുന്നതില്‍ നല്കിയ നേതൃത്വത്തിനും സേവനത്തിനും പ്രതിബദ്ധതയ്ക്കുമാണ് ശൈലജയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് […]







