തൃക്കാക്കര നഗരസഭയിൽ 24 അങ്കണവാടികൾ ഇപ്പോഴും വാടക കെട്ടിടത്തിൽ
തൃക്കാക്കര നഗരസഭയിൽ 24 അങ്കണവാടികലാണ് ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .അണലിയും പഴുതാരയും തേളുമൊക്കെ അങ്കണവാടികളിൽ സാന്നിധ്യമറിയിക്കുമ്പോഴാണ് ഇത്രയും അങ്കണവാടികൾ സുരക്ഷിതമായി പ്രവർത്തിക്കാൻ സ്വന്തമായി സ്ഥലം തേടുന്നത്. കഴിഞ്ഞ ദിവസം 3 വയസ്സുകാരിയുടെ ദേഹത്ത് അണലി വീണ ഇല്ലത്തുമുകൾ അങ്കണവാടിയുടെ പുതിയ കെട്ടിട നിർമാണം 3 വർഷമായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. ആദ്യഘട്ടം അനുവദിച്ച ഫണ്ട് വിനിയോഗിച്ചു […]







