ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷി ചിന്നയ്യ
ദുരൂഹതകള്‍ നിറഞ്ഞ ധർമസ്ഥല വമ്പൻ ട്വിസ്റ്റിലേക്ക് . ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നല്‍കിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ ഞെട്ടിക്കുന്ന ആ മൊഴി മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തില്‍ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ […]







