വടക്കന്‍ അര്ലാന്ഡില് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങി മരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍(16), റുവാന്‍(16) എന്നിവരാണ് മരിച്ചത്. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് സംഭവം. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയോടുകൂടിയാണ് സംഭവം നടന്നത്. ഇരുവരും സെന്റ് കൊളംബസ് കോളോജ് വിദ്യാര്‍ത്ഥികളാണ്. എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജുവിജി ദമ്പതികളുടെ മകനാണ് ജോപ്പു […]







