വിവാദങ്ങള്‍ക്ക് വഴിവെച്ച ബഫര്‍സോണ്‍ ഉത്തരവില്‍ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. സംരക്ഷിത വനത്തിനു ചുറ്റുമുള്ള ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖല ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ ഫയല്‍ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സോണ്‍ […]







