എകെജി സെൻ്ററിന് നേരേ ബോംബേറ്; പിന്നിൽ കോൺഗ്രസെന്ന് സിപിഐ എം
തിരുവനന്തപുരത്ത് സിപിഐ എമ്മിൻ്റെ സംസ്ഥാനക്കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിന് നേരേ ബോംബേറ്. രാത്രി പതിനൊന്നരയോടെ എകെജി സെൻ്ററിൻ്റെ ഗേറ്റിന് മുന്നിലാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു. എകെജി സെൻ്ററിലെ ഓഫീസുകളെല്ലാം അടച്ച് എല്ലാവരും ഉറങ്ങിയതിന് ശേഷമായിരുന്നു ബോംബേറെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. AKG സെന്ററിന്റെ താഴത്തെ […]







