പെണ്‍കുട്ടിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമമുണ്ടായ കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇവര്‍. എറണാകുളം റെയില്‍വേ പോലീസിനാണ് അന്വേഷണച്ചുമതല. അഞ്ചു പേരാണ് കേസിലെ പ്രതികള്‍. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിനില്‍ വെച്ച് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്. രാത്രി […]







