സ്വർണക്കടത്ത് കേസിലെ ഇടനിലക്കാർ എന്നത് കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നത് സംഘപരിവാർ സംഘടനയാണ്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള മൊഴിക്ക് പിന്നിലും സംഘപരവാർ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമേയം സഭ തള്ളി. സോളാർ കേസ് വീണ്ടും […]







