മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ ഭഗത്സിങ് കോഷിയാരി. വ്യാഴാഴ്ച വിശ്വാസവെട്ടെടുപ്പ് തേടണമെന്ന് ഗവർണർ നിർദേശിച്ചു. ഗുവാഹതിയിലുള്ള റിസോർട്ടിലുള്ള വിമത എം എൽ എ മാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ശിവസേനയിലെ 39 എം എൽ എമാർ നിലവിലെ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച […]







