കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 17 ഡോക്ടർമാർ വിരമിച്ച് രണ്ട് മാസം പിന്നട്ടിട്ടും പകരം നിയമനത്തെ കുറിച്ച് തീരുമാനമായില്ല. രോഗികളുടെ ചികിത്സയും MBBS വിദ്യാർത്ഥികളുടെ പഠനവും താളം തെറ്റി. കോളജിലെ സീനിയർ റെസിഡന്റ് സീറ്റുകളുടെ എണ്ണം വർധിപ്പികണമെന്ന ആവശ്യവും ശക്തമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനും ഒപ്പം വിരമിച്ച മറ്റ് 17 ഡോക്ടർമാർക്കും പകരക്കാർ […]







