സി പി എം നേതാവ് കെ കെ രാകേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്റെതാണ് തീരുമാനം. മതിയായ യോഗ്യതയില്ലെന്ന പേരിൽ നേരത്തെ പ്രിയയുടെ നിയമനം വിവാദമായിരുന്നു. ഇപ്പോൾ മറ്റ് രാഷ്ട്രീയ സംഭവ വികാസങ്ങൾക്കിടയിലാണ് പ്രിയയെ വീണ്ടും അതേ പോസ്റ്റിലേക്ക് നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രിയാ വർഗീസിന്റെ നിയമനം […]







