നടുറോഡില്‍ നഗ്നതാ പ്രദര്‍ശിപ്പിച്ചയാളെ പൊലീസ് പിടികൂടി. കോതമംഗലം കീരമ്പാറ പൊക്കയില് വീട്ടില്‍ ഷാജി എല്‍ദോസ് (50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂര്‍ കുന്നം ഭാഗത്ത് നടന്നു പോയ വീട്ടമ്മയ്ക്കു മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. വഴി ചോദിക്കാനെന്ന വ്യാജേനെ വീട്ടമ്മയോട് സംസാരിച്ച ഇയാള്‍ അപ്രതീക്ഷിതമായി നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് വീട്ടമ്മ പറയുന്നു. സംഭവം നടന്ന […]







