അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞു; കണ്ണൂരില്‍ 5 പോലീസുകാര്‍ക്ക് സസ്പെന്ഷന്
അപകടമുണ്ടാക്കിയ ശേഷം കാറുമായി കടന്നുകളഞ്ഞ സംഭവത്തില്‍ 5 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കണ്ണൂര്‍ ആംഡ് പോലീസ് ബറ്റാലിയനിലെ 5 പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്‍.കെ. രമേശന്, ടി.ആര്. രജീഷ്, ടി.ആര്. പ്രജീഷ്, കെ. സന്ദീപ്, വി.കെ. സായൂജ്, ശ്യാം കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. അശ്രദ്ധമായി കാറോടിച്ച് ബൈക്കില്‍ ഇടിച്ച സംഭവത്തിലാണ് നടപടി. അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് […]







