അവിവാഹിതയായ അമ്മയുടെ മക്കളുടെ രക്ഷാകർതൃത്വത്തിൽ അച്ഛന് പങ്കില്ല; കർണൻമാർക്കും അന്തസോടെ ജീവിക്കാൻ അവസരമുണ്ടാവണം- ഹൈക്കോടതി
അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റടക്കമുള്ള എല്ലാ രേഖകളിൽ നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിവാഹിതയല്ലാത്ത അമ്മയുടെ മകനും ഈ രാജ്യത്തെ പൌരൻ തന്നെയാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് […]







