പൊലീസുകാർ വീടിന് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂരമർദനം
കിളിമാനൂരിൽ വീടിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മൂന്നു പൊലീസുകാർ ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. കിളിമാനൂർ സ്വദേശിയായ രജീഷിനാണ് മര്‍ദ്ദനമേറ്റത്. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പൊലീസുകാര്‍ മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് പൊലീസുകാര്‍ മദ്യം വാങ്ങാന്‍ രജീഷിന്റെ വീടിന് […]







