മഴക്കാലം തുടങ്ങിയാൽ ചർമ്മസംരക്ഷണത്തിന് നൽകിയിരുന്ന കരുതൽ അപ്രത്യക്ഷമാകുന്നതാണ് പതിവ്. എന്നാൽ വേനൽക്കാലത്ത് ചർമ്മത്തിന് നൽകിയിരുന്ന കരുതൽ മഴക്കാലത്തും തുടരേണ്ടത് അത്യാവിശമാണ് എന്തെന്നാൽ കാലാവസ്ഥ മാറുന്നത് തന്നെ ചർമ്മത്തിൽ കാര്യമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്നതാണ് യാഥാർത്ഥ്യം. മഴക്കാലത്ത് വേണ്ട കരുതൽ ചർമ്മത്തിന് നൽകാതിരിക്കുന്നത് ചർമ്മത്തെ കൂടുതൽ മോശമാക്കും. മേക്കപ്പ് ഉപയോഗം കുറയ്ക്കാം മഴക്കാലത്ത് അമിത മേക്കപ്പ് ഒഴിവാക്കുന്നതാണ് […]