കുറ്റം ചെയ്താൽ എന്നെങ്കിലും പിടിക്കപ്പെടുമെന്ന യാഥാർഥ്യം ഇപ്പോൾ മനസിലാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു 65 കാരന്. സലിം ഷെയ്ക്കും മറ്റ് അഞ്ച് യുവാക്കളും ചേര്‍ന്ന് 100 രൂപ വിലയുള്ള ഗോതമ്പ് മോഷ്ടിച്ചു. എന്നാല്‍ ഈ മോഷണം അവർ നടത്തിയത് 1980 ലാണ്. 45 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സലിം അറസ്റ്റിലായി. 1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് […]







