രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഏപ്രില്‍ 26-നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികള്‍ക്ക് ഇന്ന് മുതല്‍ നോമിനേഷനുകള്‍ സമർപ്പിക്കാവുന്നതാണ്. ഏപ്രില്‍ നാല് വരെയാണ് നോമിനേഷൻ സമർപ്പിക്കാൻ സാധിക്കുക. രാവിലെ 11:00 മണി മുതല്‍ വൈകിട്ട് 3:00 […]