രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ ഓര്‍മപുതുക്കലാണ് എല്ലാ റിപ്പബ്ലിക് ദിനവും .75ാമത്തെ റിപബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇത്തവണയും വിപുലമായ ആഘോഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരിക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന പരേഡ് രാജ്യത്തിന്റെ പ്രതിരോധരംഗത്തെ കരുത്തും സാംസ്കാരികരംഗത്തെ വൈവിധ്യവുമൊക്കെ ലോകത്തെ കാണിക്കാനുള്ള വേദിയായാണ് പരമ്പരാഗതമായി വിനിയോഗിക്കുക. രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലൊരു […]




