ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ആറു ജില്ലകളിലാണ് അപകടമുണ്ടായത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ജില്ലയില്‍ ഒരാളും ബോലംഗീറില് രണ്ടുപേരും ബൗദില്‍ ഒരാളും ജഗത്സിംഗ്പൂരിലെ ബലികുഡ ബ്ലോക്കിന് കീഴിലുള്ള സരണ ഗ്രാമത്തില്‍ ഒരാളും ധെങ്കനാല്‍ സദര്‍ പ്രദേശത്തിന് കീഴിലുള്ള […]







