അടുത്ത വര്‍ഷവും താന്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. മോദി അടുത്ത വര്‍ഷം പതാക ഉയര്‍ത്തുക ചെങ്കോട്ടയില്ലല്ല അദ്ദേഹത്തിന്റെ വീട്ടിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രിയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശമാണ്. രാജ്യത്തുണ്ടായ നേട്ടങ്ങളെല്ലാം സമീപകാലത്ത് കൈവരിച്ചതാണെന്ന് പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഇന്ത്യ […]







