കുണ്ടന്നൂർ- തേവര പാലം തുറന്നു.തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി. 1.75 കിലോ മീറ്റർ പാലത്തിലെ ടാറിങിനായി കഴിഞ്ഞ 15-ാം തിയതി മുതല്‍ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എൻ എച്ച് എ ഐ വിഭാഗത്തിന്റെ […]