പൂമ്പാറ്റയെ പോലെ പാറി നടന്നൊരു പെൺകുട്ടി ,നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ചുണ്ടില്‍ മായാത്ത ചെറു പുഞ്ചിരിയുമായി നടന്നിരുന്ന ഒരുവൾ .ഏതൊരു അച്ഛനെയും അമ്മയെയും പോലെ അവളുടെ മാതാപിതാക്കളും അവൾക്കായി ഉള്ള നല്ല നാളെകളെ പ്രതീക്ക്ഷയോടെ കാത്തിരുന്ന്, എന്നാൽ പെട്ടെന്നൊരു ദിവസം അവൾ അപ്രത്യക്ഷയായായി.പിറ്റേന്നവളെ കിട്ടുന്നത് തണുത്ത മരവിച്ചു ജീവനില്ലാത്ത ശശീരം മാത്രമായാണ് . സിഎ വിദ്യാർഥിനി […]







