കൊച്ചി: മറൈൻഡ്രൈവിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസിൽ മോഷ്ടാവ് ഒറ്റപ്പാലം സ്വദേശി സജീവൻ അറസ്റ്റിൽ. വക്കീൽ സജീവൻ എന്നാണ് ഇയാളെ വിളിക്കുന്നത്. പൂജപ്പുരയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിൽ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ ചോദ്യം ചെയ്യലിനിടെയാണ് പ്രതി മറൈൻഡ്രൈവിലെ മോഷണക്കുറ്റം […]