പുതിയ ദേശീയപാതയുടെ നിർമ്മാണം സംസ്ഥാനത്ത് പൂത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ കാസകോടുമുതല് തിരുവനന്തപുരം വരെ അതിവേഗ യാത്ര സാധ്യമാകുന്ന ഘട്ടത്തിലേക്ക് അടുക്കുകയാണ് …എന്നാല്‍ ചില ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സർവീസ് റോഡിലെ യാത്രകളെയും ആറുവരിപ്പാതയില്‍ പ്രവേശനമില്ലാത്ത വാഹനങ്ങളെയും കുറിച്ചുള്ള ആശങ്കയുമാണ് അതില്‍ പ്രധാനപ്പെട്ടത്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണ പലക്കുമുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് […]







