ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചിലവായ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. മന്ത്രിയുടെ അപേക്ഷപ്രകാരം 30,500 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രില്‍ 28നാണ് തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് മന്ത്രി പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ […]




