”അമ്മ”ക്കും ഇടവേള ബാബുവിനും വേണ്ടാത്ത വിനായകനെ വാനോളം പുകഴ്ത്തി തമിഴ് സിനിമാലോകം..
സൂപ്പർ സ്റ്റാർ ചിയാന്‍ വിക്രമിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. നവംബര്‍ 24 ന് ചിത്രം ഇറങ്ങുമെന്നാണ് കണക്ക്ക് കൂട്ടുന്നത്. വിനായകന് ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ‘ധ്രുവ നച്ചത്തിര ‘ത്തിൽ എന്നാണ് സംവിധായകന് ഗൗതം മേനോന് പറയുന്നത്. ‘വിനായകന് സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. […]







