ഉല്‍സവ കാലം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്ബളം ബോണസ് 2024-25 കാലത്ത് ജോലി ചെയ്തവര്‍ക്കാണ് ബോണസ്. നേരത്തെ ജോലി ചെയ്തിരുന്ന വകുപ്പില്‍ നിന്ന് മാറ്റം ലഭിച്ചവര്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യുന്ന വകുപ്പാണ് ബോണസ് നല്‍കേണ്ടത്. ബോണസ് നല്‍കേണ്ടത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ഗ്രൂപ്പ് സി, ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത […]







