കാറിൽ ഉണ്ടായിരുന്നത് മന്ത്രിപുംഗവനെന്ന് അറിയാതെ ബസ് ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു
ഇനി രണ്ടു മാസത്തേയ്ക്ക് ബസ്ഡ്രൈവർക്ക് വിശ്രമജീവിതം
അമിത വേഗതയില്‍ ബസ് ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്.ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോഴാണ് ബസിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടത്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കാറില്‍ ഒപ്പമുണ്ടായിരുന്ന ആള് ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി. ഈ […]







