വനിതാ നേതാവിനോട് മോശമായി പെരുമാറിയ നേതാവിനെതിരെ നടപടിയെടുക്കാൻ നിര്‍ബന്ധിതരായി സിപിഎം നേതൃത്വം. കൊടുങ്ങല്ലൂര്‍ ഏരിയാ സെക്രട്ടറി ആബിദലിയോടാണ് നടപടിയുടെ ഭാഗമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ നഗരസഭ മുൻ ചെയര്മാൻ കെ.ആര്.ജൈത്രന്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല പകരമായി നല്‍കിയിട്ടുണ്ട്. തന്നോട് ആബീദലി മോശമായി പെരുമാറിയതായി കാണിച്ച് ഒരു വനിതാ നേതാവ് നേതൃത്വത്തിന് പരാതി […]







