രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനായ അജിത് നൈനാൻ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൈസൂരുവിലെ ഫ്ലാറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യ ടുഡേയിലെ ‘സെന്റര്‍ സ്റ്റേജ്’, ടൈംസ് ഓഫ് ഇന്ത്യയിലെ ‘നൈനാൻസ് വേള്‍ഡ്’ തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരകള്‍ ഏറെ പ്രശസ്തതമായിരുന്നു. ബാലമാസികയായ ടാര്‍ഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്ച്വാല’ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൊന്നാണ്. ഇന്ത്യൻ എക്സ്പ്രസിലും ഔട്ട്ലുക്കിലും നൈനാൻ ജോലി […]







