കപ്പൽ യാത്രയ്ക്കിടെ കുണ്ടറ സ്വദേശിയെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. കുണ്ടറ പെരുമ്പുഴ ജറുസലേം കോട്ടേജിൽ അഭിനന്ദ് യേശുദാസനെ കാണാതായെന്ന മാതാപിതാക്കൾ പരാതിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു നടപടി. യേശുദാസ്–ഫാൻസി ദമ്പതികളുടെ മകനാണ് അഭിനന്ദ് (21). ഈജിപ്തിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 22നാണ് അഭിനന്ദിനെ കാണാതായെന്ന വിവരം കപ്പൽ അധികൃതർ മാതാപിതാക്കളെ […]







