ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആർ പുറത്ത്. പ്രതിയായ ഒഡിഷ സ്വദേശി രജനികാന്ത്, വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പുറകില്‍ നിന്നാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറില്‍ പറയുന്നു. രണ്ട് കൈയും ഉപയോഗിച്ചാണ് പ്രതി വിനോദിനെ തള്ളി പുറത്തേക്കിട്ടത്. പിഴ അടക്കാൻ […]