കൊളംബിയയ്ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ സൈനിക വിമാനം തടഞ്ഞതോടെയാണ് നടപടി. എന്നാല്‍ ട്രംപിന്റെ അറിയിപ്പിന് പിന്നാലെ അമേരിക്കന്‍ ഇറക്കുമതികളുടെ താരിഫിന് 25 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്താന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വാണിജ്യ മന്ത്രാലയത്തിനോട് ഉത്തരവിട്ടു. മറ്റൊരു രാജ്യങ്ങളുടെ മേല്‍ ട്രംപ് […]